Thursday, March 8, 2018
Wednesday, March 7, 2018
Tuesday, March 6, 2018
ഇന്‍ട്രാക്ടിവ് കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉത്ഘാടനം
ഇന്‍ട്രാക്ടിവ് കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉത്ഘാടനം
നെയ്യശ്ശേരി എസ്. എന്‍ . സി .എം എല്‍.പി സ്കൂളിന് കൊച്ചിന്‍
ഷിപ്പ്യാര്‍ഡ് നല്‍കിയ ഇന്‍ട്രാക്ടിവ് കമ്പ്യൂട്ടര്‍ ലാബിന്‍റെയും മിനി പാര്‍ക്കിന്‍റെയും
ഉത്ഘാടനം നിര്‍വഹിച്ചു. കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉത്ഘാടനം തൊടുപുഴ എം എല്‍ എ ശ്രീ:
പി ജെ . ജോസഫ് സാറും മിനി പാര്‍ക്കിന്‍റെയും ഉത്ഘാടനം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്
ജനറല്‍ മാനേജര്‍ ശ്രീ: വര്‍ഗീസ്സ് സാറും നിര്‍വഹിച്ചു.
സ്മാര്‍ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം
സ്മാര്‍ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം
തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നെയ്യശ്ശേരി എസ്.എന്‍.സി.എം. എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച സ്മാര്‍ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോജോ പോള്‍ നിര്‍വഹിച്ചു. റോട്ടറി ഡിസ്ട്രിക് ജനറല്‍ സെക്രട്ടറി കേണല്‍ വി കെ. പ്രഭാകരന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ലൂക്കോസ്, സെക്രട്ടറി ജോമോന്‍ വര്‍ഗീസ്, സ്‌കൂള്‍ മാനേജര്‍ വി.എന്‍. രാജപ്പന്‍, ഹെഡ്മിസ്ട്രസ്സ് പി കെ ഹാജറ, ബേസില്‍ ജോണ്‍, നിസാമോള്‍ ഷാജി, വിജയന്‍ താഴാനി, എന്‍.ആര്‍.നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തൊടുപുഴ റോട്ടറി ക്ലബ്ബ് സാമൂഹ്യസേവന രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്. അവികസിത മേഖലയിലെ അഞ്ച് സ്‌കൂളുകളാണ് ഈ വര്‍ഷം ഏറ്റെടുത്ത് സൗകര്യങ്ങള്‍ ഒരുക്കുന്നത്.
Monday, February 26, 2018
Wednesday, February 21, 2018
Subscribe to:
Posts (Atom)


