Friday, March 17, 2023

കർഷകനുമായി അഭിമുഖം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് കണ്ടും കേട്ടും പ്രകൃതിയോടിണങ്ങി ആസ്വദിച്ചു പഠിക്കുക. എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി കൃഷി സ്ഥലം സന്ദർശിക്കുകയും കർഷകനുമായി അഭിമുഖം നടത്തുകയും ചെയ്തു.


 

പരിസ്ഥിതി ദിനം

 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ മാനേജർ വി എൻ രാജപ്പൻ അവർകൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടന്നു



Related Posts Plugin for WordPress, Blogger...