Friday, July 20, 2012

ഇത് ഒരു പരിസ്ഥിതി ദിനത്തിന്‍റെ മരിക്കാത്ത ഓര്‍മ.                                              
                     2011 ജൂണ്‍  5 പരിസ്ഥിതി ദിനത്തിനു ഞങ്ങളുടെ പ്രിയപ്പെട്ട ശശികുമാരി ചേച്ചി നടീല്‍ നിര്‍വഹിച്ചു. പിന്നെ പ്രഭാത പ്രദോഷങ്ങള്‍ വകവെക്കാതെ വെള്ളവും വളവും നല്‍കി. ഈ  പരിസ്ഥിതി ദിനത്തില്‍ ഈ കുഞ്ഞനാലിനു ഹാരം ചാര്‍ത്തി;     






                                        











No comments:

Post a Comment

Related Posts Plugin for WordPress, Blogger...