മരണം
ഞാന്‍ നടക്കാന്‍ തുടങ്ങിയ അന്നു മുതല്‍ എന്‍റെ രണ്ട് കാലുകളും
തമ്മില്‍ മത്സരമാണ്..
വലതു കാല്‍
മുന്നിലെത്തുബോള്‍ നിമിഷ നേരം കൊണ്ട് ഇടതു കാല്‍ മുന്നിലെത്തും.
ഇന്നും ആ മത്സരം തുടര്‍ന്നു കൊണ്ടിരിക്കുന്നു ,
ഇനി എന്ന് ആ മത്സരം അവസാനിക്കും എന്നറിയില്ല..
മത്സരത്തിന്‍റെ അവസാനം ആരും ജയിക്കില്ല,
ആരും തോല്‍ക്കുകയും ഇല്ലരണ്ടിന്‍റെയും ഓരോ വിരലുകള്‍ തമ്മില്‍
കൂട്ടികെട്ടും എന്നിട്ട് ഒപ്പത്തിനൊപ്പം നിര്‍ത്തും..!!
അതാണ് മരണം
-*ഡോ.എ.പി.ജെ അബ്‌ദുള്‍ കലാം*

No comments:
Post a Comment