നുറുങ്ങുകള്‍
*1. നക്ഷത്രങ്ങൾ : 27*
അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി
*2. തിഥികൾ :*
പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.
*4. മലയാള മാസങ്ങൾ :*
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.
*5. പഞ്ചഭൂതങ്ങൾ :*
ഭൂമി, ജലം, വായു, അഗ്നി, ആകാശം
*6. പഞ്ച മാതാക്കൾ :*
അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി
*7. സപ്തര്‍ഷികള്‍ :*
മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു
*8. ചിരഞ്ജീവികൾ :*
അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ
*9. നവഗ്രഹങ്ങൾ :*
ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു
*10. നവരസങ്ങൾ :*
ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം
*11. ദശാവതാരം :*
മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി
*12. ദശപുഷ്പങ്ങൾ :*
കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.
*13. ദശോപനിഷത്തുകൾ :*
ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.
*14. വേദങ്ങൾ 4 :*
ഋക്, യജൂസ്, സാമം, അഥര്വ്വം
*15. ഉപവേദങ്ങൾ :*
ആയുർവേദം, ധനുർവേദം, ഗാന്ധര്വ വേദം, അര്ത്ഥവേദം
*16. വേദാംഗങ്ങൾ :*
ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം
*17. വേദോപാംഗങ്ങൾ :*
യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം
*18. മഹാപുരാണങ്ങൾ :*
പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്ത്തം, മാര്ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.
*19. യമം :*
അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം
*20. നിയമം
ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായഠ
21. നിഷിധ്യo
വാവു് ആയില്യം വിനായക ചതുർത്ഥി ശ്രീകൃഷ്ണ ജയന്തി കർക്കിടകം ഗ്രഹണം എന്നിവയിൽ നിഷിദ്ധ ദക്ഷണം
No comments:
Post a Comment