കൊച്ചിൻ ഷിപ്പിയാർഡ് എസ് . എൻ . സി .എം.എൽ.പി.സ്കൂളിന് അനുവദിച്ച സ്മാർട്ട് കമ്പ്യൂട്ടർ ലാബിന്റെയും , മിനി പാർക്കിന്റേയും നിർമ്മാണ പ്രവർത്തനങ്ങളുടെ അനുമതിക്കുള്ള എഗ്രിമെന്റ് ഷിപ്പിയാർഡ് ജനറൽ മാനേജർ ( IR&ADMN) എം.ഡി വർഗ്ഗീസ് സാറുമായി ഒപ്പുവെച്ചപ്പോൾ
സ്കൂള്‍ H M ഹാജറ ടീച്ചര്‍ , മാനേജര്‍ ശ്രീ:വി .എന്‍ .രാജപ്പന്‍ , പി .ടി. എ . പ്രസിഡന്‍റ ശ്രീ; ബോബി ജോര്‍ജ് , സുധീപ് നടക്കനാല്‍ , സി . എം . സുബൈര്‍ |
No comments:
Post a Comment