ക്വിസ്
1. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?
Ans : ചില്‍ക്ക
2. ശ്രീകൃഷ്ണന്റെ ശംഖ്?
Ans : പാഞ്ചജന്യം
3. കൊച്ചി രാജാവിന്‍റെ ഔദ്യോഗിക സ്ഥാനം അറിയപ്പെട്ടിരുന്നത്?
Ans : പെരുമ്പടപ്പ് മൂപ്പൻ
4. ടാൻ സെൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?
Ans : ഗ്വാളിയർ (മധ്യപ്രദേശ്)
5. കുഷ്ഠം (ബാക്ടീരിയ)?
Ans : മൈക്കോ ബാക്ടീരിയം ലെപ്രെ
6. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം?
Ans : കപാലം (ക്രേനിയം)
7. ഏറ്റവും കൂടുതല്‍ മുട്ട ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ആന്ധ്രാപ്രദേശ്
8. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി?
Ans : താപ്തി
9. പാർലമെന്റിന്‍റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 108
10. മിത്സുബിഷി മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്?
Ans : ജപ്പാൻ
11. ആലപ്പുഴ തുറമുഖത്തിന്‍റെ ശില്‍പ്പി?
Ans : രാജകേശവദാസ്
12. ആവണക്ക് - ശാസത്രിയ നാമം?
Ans : റിസിനസ് കമ്യൂണിസ്
13. ബ്രട്ടൺ വുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാർ?
Ans : ആർ. കെ. ഷൺമുഖം ഷെട്ടി & സി.ഡി. ദേശ്മുഖ്
14. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി?
Ans : താർമരുഭൂമി
15. ഗ്രാമ്പുവിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
Ans : മലഗാസി
16. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?
Ans : ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )
17. വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?
Ans : പാതിരാമണൽ
18. കാൽ സൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : മഗ്നീഷ്യം
19. പോണ്ടിച്ചേരിയുടെ പുതിയപേര്?
Ans : പുതുച്ചേരി
20. മലമുഴക്കി വേഴാമ്പലിന്‍റെ ശാസ്ത്രീയ നാമം?
Ans : ബ്യൂസിറസ് ബൈകോര്‍ണിസ്
21. ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?
Ans : ഉള്ളൂർ
22. Binomil സംഖ്യാ സമ്പ്രദായത്തിന്‍റെ പിതാവ്?
Ans : ദാലംബേര്‍
23. അറ്റോമിക സഖ്യ 99 ആയ മൂലകം?
Ans : ഐന്‍സ്റ്റീനിയം
24. ‘ബംഗാളി’ പത്രത്തിന്‍റെ സ്ഥാപകന്‍?
Ans : ഗിരീഷ് ചന്ദ്രഘോഷ്
25. അത് ലറ്റ്ഫൂട്ട് (ഫംഗസ്)?
Ans : എപിഡെർമോ ഫൈറ്റോൺ
26. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം?
Ans : 14
27. സ്കൗട്ട് ആന്‍റ് ഗൈഡ്സ് സ്ഥാപിച്ച വർഷം?
Ans : 1907
28. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?
Ans : ആയില്യം തിരുനാൾ
29. കോശത്തിലെ ട്രാഫിക് പോലീസ്?
Ans : ഗോൾഗി കോംപ്ലക്സ്
30. കേരള സിംഹം എന്നറിയപ്പെട്ടത്?
Ans : പഴശ്ശിരാജാ
31. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Ans : 30
32. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?
Ans : കാസർകോട്
33. ഏറ്റവും പ്രഗത്ഭനായ പാല രാജാവ്?
Ans : ധർമ്മപാലൻ
34. മുഖ്യമന്ത്രിയായ ശേഷം ഏറ്റവും കൂടുതല്‍കാലം പ്രതിപക്ഷനേതാവായ വ്യക്തി?
Ans : ഇ.എം.എസ്
35. ദേശീയ സുരക്ഷാ ദിനം?
Ans : മാർച്ച് 4
36. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
Ans : ബംഗലുരു
37. കോമോറോസിന്‍റെ തലസ്ഥാനം?
Ans : മോറോണി
38. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?
Ans : വെള്ളൂർ (കോട്ടയം)
39. കാത്തേ പസഫിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
Ans : ചൈന
40. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?
Ans : ഹൈഡ്രജന്‍
41. ‘കേരളാ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans : കേരളവർമ്മ വലിയകോയിത്തമ്പുരാൻ
42. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
Ans : രണ്ട്
43. പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?
Ans : വെർണിക്കിൾ ഏരിയ
44. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?
Ans : ഇടുക്കി ജില്ല
45. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?
Ans : 1761
46. ലൈബീരിയയുടെ തലസ്ഥാനം?
Ans : മൺറോവിയ
47. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?
Ans : നെപ്റ്റ്യൂൺ
48. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര്?
Ans : കെരാറ്റോ പ്ലാസ്റ്റി
49. തൂലിക പടവാള്‍ ആക്കിയ കവി?
Ans : വയലാര്‍ രാമവര്‍മ്മ
50. ശബരിമല പുല്ലുമേട് ദുരന്തം (1999) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?
Ans : ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ

No comments:
Post a Comment