സർവ്വ ശിക്ഷാ അഭിയാൻ ഇടുക്കി , കരിമണ്ണൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഇശൽ 2017 നെയ്യശ്ശേരി എസ് .എൻ.സി.എം . എൽ .പി .സക്കൂളിൽ നടത്തി .
2017 മാർച്ച് 24, 25 വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയാണ് സ്കൂളിൽ പ്രോഗ്രാം സംഘടിപ്പിച്ചത് . 24-ാം തിയതി രാവിലെ പത്ത് മണിയ്ക്ക് സ്കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനം പി റ്റി.എ വൈസ് പ്രസിഡന്റ് ശ്രീമതി ദീപാ ബിജു കുറുമ്പാലമറ്റം ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ V.Nരാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി P. K ഹാജറ സ്വാഗതവും MPTA ചെയർപേഴ്സൺ ശ്രീമതി സിമി ബിനു നന്ദിയും രേഖപ്പെടുത്തി . അദ്ധ്യാപക പ്രതിനിധികളായ ശീമതി ദിവ്യാ ഗോപി , ശിമതി സീമാ ഭാസ്ക്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു .
തുടർന്ന് നടന്ന പരിപാടികളിൽ ശ്രീ ബോബൻ അടിമാലി ,കുമാരി സരസ്വരി മൂലമറ്റം എന്നിവർ ക്ലാസ്സുകൾ നയിച്ചു. ര ണ്ടാം ദിവസം കൈരളി പട്ടുറുമാൽ ടീം അഗമായ ശ്രീ: റെഷീദ് മുവാറ്റുപുഴ ക്ലാസ്സ് നയിച്ചു. മനോഹരമായ ആലാപനത്തിലൂടേയും അവതരണത്തിലൂടേയും RP മാർ മുന്നോട്ട് നയിച്ച ക്ലാസ്സുകൾ പുതിയ അറിവും അനുഭൂതിയും പകർന്നു. ഒന്നാം ദിവസം ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും രണ്ടാം ദിവസം തേങ്ങാച്ചോറും ചിക്കനും ഐസ് ക്രീമും മറ്റ് വിഭവങ്ങളും നൽകി.
ഇരുപത്തഞ്ചാം തിയതി വൈകിട്ട് 3.30ന് നടത്തിയ സമാപന സമ്മേളനത്തിൽ ധാരാളം രക്ഷിതാക്കളും നാട്ടുകാരും PTAഅംഗങ്ങളും പങ്കെടുത്തു. പരിപാടി കളിൽ പങ്കെടുത്ത് സമ്മാനർഹരായവർക്ക് ഹെഡ്മിസ്ട്രസ്സും PTA വൈസ് പ്രസിഡൻറും ചേർന്ന് സമ്മാനവിതരണം നടത്തി . 4i 10 pm ന് ദേശീയ ഗാനത്തോടെ രണ്ട് ദിവസത്തെ ഇശൽ പരിപാടികൾ സമംഗളം സമാപിച്ചു .
Thursday, March 30, 2017
ഇശൽ 2017
Tuesday, March 28, 2017
എന്റെ അമ്മ
എന്റെ അമ്മ...😍😍👩👩👩😍😍
കുഞ്ഞിനെ ഉറക്കി കിടത്തി എഴുന്നേൽക്കുന്ന മാതാവ് ചെയ്യുന്ന പമ്മലും പതുങ്ങലുമൊന്നും ഒരു കള്ളനും തന്റെ
ജീവിതത്തിൽ ചെയ്തിട്ടുണ്ടാവില്ല !
അത്രയും സ്ലോമോഷനൊന്നും ഒരു സിനിമയിലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല !
അത്രയും ത്യാഗമൊന്നും ഒരു ഉഗ്രം ഉജ്ജ്വലം പരിപാടിയിലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല !
കുഞ്ഞിനെ പതുക്കെ കിടത്തി, കൂട്ടിനു വെച്ച് കൊടുക്കുന്ന തലയിണക്ക് മാതൃത്വം പകുത്തി നൽകി കയ്യെടുക്കുംമ്പോൾ കാണിക്കുന്ന സൂക്ഷ്മത.....
അപ്പോൾ കൈകൾ കൊണ്ട് വായുവിൽ കാണിക്കുന്ന ആഗ്യം, ഇതൊന്നും ഒരു മജീഷ്യനും ചെയ്തിട്ടുണ്ടാവില്ല !
ഇത്രയൊക്കെ ചെയ്തിട്ടും കുഞ്ഞു ഉണർന്നാൽ മാതാവിന്റെ മുഖത്തുണ്ടാകുന്ന തോൽവി ഒരു സ്ഥാനാർത്ഥിയും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാവില്ല !
അതിനെയെല്ലാം അതിജീവിച്ച് വിജയശ്രീലാളിയാകുന്ന മാതാവിന്റെ കഴിവ്.. അതാണു നമ്മളോരോരുത്തരും അനുഭവിച്ച മാതൃത്വം...😘
എപ്പോഴും എന്തിനും ഏതിനും നാം അമ്മയോട് വഴക്കിടാറുണ്ടോ..😷
ജീവിച്ചിരിക്കുമ്പോൾ നമുക്ക് അമ്മയുടെ സ്ഥാനം ചിലപ്പോൾ മനസ്സിലാകണമെന്നില്ല.. 😰
അമ്മാ എന്നു വിളിച്ചു വീട്ടിലേക്ക് കയറി ചെല്ലാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ...😰
നാം വീടു വിട്ട് പുറത്തു പോകുമ്പോൾ അൽപ്പം താമസിച്ചാൽ അമ്മയുടെ വിളി എത്ര വിലപ്പെട്ടതാണെന്നു നാം ചിന്തിച്ചിട്ടുണ്ടോ...😣
ഇല്ല അമ്മ ജീവിച്ചിരിക്കുമ്പോൾ ഒരു പക്ഷേ നമുക്കത് മനസ്സിലാവണമെന്നില്ല...😔
ചിലപ്പോ നിനക്ക് ഭാര്യയെ കിട്ടിയപ്പോ അമ്മയുടെ സ്നേഹം മനസ്സിലാക്കാൻ കഴിയുന്നുണ്ടാവില്ല...😏
അച്ഛനോട് നമുക്ക് പറയാൻ കഴിയാത്ത നമ്മുടെ ആവശ്യങ്ങൾ ആ പാവം എത്ര യോ തവണ നിനക്ക് നിറവേറ്റി തന്നിട്ടുണ്ടാകും..😒
ആ സ്നേഹത്തിനു പകരം നൽകാൻ നിന്റെ കയ്യിൽ എന്താണു ഉള്ളത്..😐
നമ്മുടെ അമ്മയുടെ അനുഗ്രഹം കിട്ടാതെ നമ്മൾ എത്ര നന്മ ചെയ്തിട്ടും വല്ല കാര്യവുമുണ്ടോ...🙄
10 മാസം വയറ്റിൽ ചുമന്ന് നൊന്തു പ്രസവിച്ച അമ്മയെ നാം മനസ്സറിഞ്ഞ് സ്നേഹിക്കാൻ ഒരിക്കലും മറന്നു പോകരുത്..😊😍
എന്നിട്ടും എത്രയോ സഹോദരങ്ങൾ അനാഥ മന്ദിരത്തിൽ അവർക്കു വേണ്ടി അഡ്മിഷൻ എടുക്കുന്നു..😒
നമ്മളും നാളെ ഒരു രക്ഷിതാവാണെന്ന് നമ്മൾ മറന്നു പോകരുത്...🤔
അമ്മയില്ലാത്ത് വീട് ഒരു വീടേ അല്ല..😰
അടുക്കളയിൽ ഉണ്ടാകും ആ പാവം, നാം ഭക്ഷണം കഴിക്കാതെ ആ പാവം ഒരിക്കലും വയറു നിറച്ചിട്ടുണ്ടാകില്ല...😢
അച്ഛൻ കൊണ്ട് വരുന്ന പലഹാരം തികയാതെ വരുമ്പോൾ അമ്മക്ക് പലഹാരം ഇഷ്ടമല്ലാ എന്നു പറഞ്ഞ് മക്കൾക്ക് വീതം വെച്ചു സന്തോഷിച്ച ആ അമ്മയുടെ മനസ്സ് എത്ര വലുതായിരിക്കുമല്ലേ... 😒
ഭാര്യയുടെ വാക്ക് കേട്ട് അമ്മയുടെ കൂടെ ജീവിക്കുന്നത് ഇഷ്ടമില്ലാതെ പുതിയ വീട് വെച്ച് താമസം മാറുന്ന എത്രയോ സഹോദരങ്ങൾ..😰
വളർത്തി വലുതാക്കി നിനക്ക് ഒരു ഭാര്യയെ തന്നപ്പോൾ അമ്മയുടെ സ്നേഹം നിനക്ക് വേണ്ടല്ലേ....😡
ഭാര്യയില്ലാത്ത നിന്റെ കുഞ്ഞു നാളുകൾ നീ ഒന്നു ചിന്തിച്ച് നോക്കിയേ....🤔
വിലമതിക്കാനാകുമോ നിനക്ക്..🙄
പാതിരാവിൽ സന്ധ്യാനാമം ചൊല്ലി വീട്ടിൽ പ്രകാശം പരത്തുന്ന നമ്മുടെ അമ്മ..☺
എത്ര നന്മകൾ ചെയ്താലും ആ പാവത്തിനോട് നമ്മൾക്ക് കുറ്റം പറച്ചിൽ മാത്രം ല്ലേ...😓
നീ വൈകി വീട്ടിൽ വരുമ്പോൾ ഉറങ്ങാതെ നിന്നെയും കാത്ത് എത്രയോ തവണ നിനക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടായിരിക്കും....😒
പ്രായം കൂടിയപ്പോൾ അമ്മ യെയും കൊണ്ട് പുറത്ത് പോകാൻ നിനക്ക് ചിലപ്പോ മടിയായിരിക്കും ല്ലേ...😥
കഷ്ടതകൾ അനുഭവിച്ച് നിന്റെ നന്മകൾക്ക് വേണ്ടി സംസാരിച്ച അമ്മ യായിരിക്കും നിനക്ക് തെറ്റുകാരി...😣
നാളെ അമ്മയുടെ മരണ ശേഷം നിനക്ക് ചിലപ്പൊ ഒന്നു കൂടെ സ്നേഹിക്കാൻ തോന്നി യേക്കാം...😐
ഇല്ല നിനക്ക് അതിനു കഴിയില്ല ഓർത്തു കണ്ണീർ പൊഴിക്കാനായിരിക്കും നിനക്കു വിധി....
നഷ്ടമാകുമ്പോഴേ നിനക്ക് മനസ്സിലാകൂ ആ സ്നേഹത്തിന്റെ മഹത്വം........😍😍😍

Saturday, March 25, 2017
പഞ്ചായത്ത് തല മികവ് / ബാലോത്സവം 2017
പഞ്ചായത്ത് തല മികവ് / ബാലോത്സവം 2017
ഇടുക്കി സര്‍വ്വശിഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്തല മികവ് / ബാലോത്സവം 2017, നെയ്യശ്ശേരി എസ്. എന്‍. സി. എം. എല്‍. പി. സ്‌കൂളില്‍ 16/03/2017 വ്യാഴാഴ്ച്ച സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് നടത്തിയ പൊതുസമ്മേളനത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി. കെ. ഹാജറ സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ വി. എന്‍ രാജപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി നിസാമോള്‍ ഷാജി ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
യോഗത്തില്‍ പി. ജെ. ജോസഫ് എം . എല്‍. എ. യുടെ പ്രാദേശിക വികസനഫണ്ടില്‍ നി് സ്‌കൂളിനനുവദിച്ച കമ്പ്യൂ'റുകളുടെ ഉത്ഘാടനം കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശ്രീ. പോള്‍ കുഴിപ്പിള്ളില്‍ നിര്‍വ്വഹിക്കുകയും മികവിന് ആശംസ അര്‍പ്പിക്കുകയും ചെയ്തു.
റി'. ഡപ്യൂ'ി കളക്ടര്‍ ശ്രീ. എന്‍. ആര്‍. നാരായണന്‍, എസ്. എന്‍. ഡി. പി. കരിമണ്ണൂര്‍ ശാഖാ സെക്ര'റി ശ്രീ. വിജയന്‍ താഴാനി, പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബോബി ജോര്‍ജ്, എം. പി. റ്റി. എ. ചെയര്‍പേഴ്‌സ ശ്രീമതി സിമി ബിനു എിവരും പാഴൂക്കര അംഗന്‍വാടി ടീച്ചര്‍ ശ്രീമതി അല്‍ഫോന്‍സ, കുരുമ്പുപാടം അംഗന്‍വാടി ടീച്ചര്‍ ശ്രീമതി ശ്രീലത, ചിങ്കല്ല് അംഗന്‍വാടി ടീച്ചര്‍ ശ്രീമതി അശ്വതി പരമേശ്വരന്‍, കോ'ക്കവല അംഗന്‍വാടി ടീച്ചര്‍ ശ്രീമതി മോളി വി. കെ, എിവരും ആശംസകള്‍ അര്‍പ്പിച്ചു. ശ്രീ. സി. എം. സുബൈര്‍ യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.

തുടര്‍് ബാലോത്സവവും മികവ് അവതരണവും നടു. ബാലോത്സവത്തില്‍ അംഗന്‍വാടി കു'ികള്‍ പ്രസംഗം , കഥ, ഫാന്‍സി ഡ്രസ്സ്, സംഘഗാനം, ഡാന്‍സ്, സ്‌കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.
തുടര്‍് വിവിധ സ്‌കൂളുകളില്‍ നി് എത്തിച്ചേര്‍ അധ്യാപകരും കു'ികളുടെ മടങ്ങു സംഘം അവരുടെ വിദ്യാലയത്തിന്റെ മികവ് പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദപരമായ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി അക്കാദമീക മികവുകള്‍ അതിലൂടെ കൈവരിച്ചതും, ഐ.റ്റി. രംഗത്ത് നടത്തിയ പുതിയ കണ്ടു പിടുത്തങ്ങളെ മികവായി അവതരിപ്പിച്ചതും, ഇംഗ്ലീഷ് ഭാഷയില്‍ കു'ികളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളും ഇതില്‍ പ്രധാനമായിരുു.

ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയ സ്‌കൂളും പരിസരവും മികവുത്സവത്തിന് പകി'േകി. പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തോടെ മികവുത്സവം 2.30 ന് സമാപിച്ചു. സമാപനത്തില്‍ പങ്കെടുത്ത മുഴുവന്‍ കു'ികള്‍ക്കും സമ്മാനങ്ങളും അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും പ്രത്യേക ട്രോഫികളും നല്‍കി.
Wednesday, March 15, 2017
Subscribe to:
Posts (Atom)