Saturday, March 25, 2017

പഞ്ചായത്ത് തല മികവ് / ബാലോത്സവം 2017

പഞ്ചായത്ത് തല മികവ് / ബാലോത്സവം 2017
ഇടുക്കി സര്‍വ്വശിഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍  പഞ്ചായത്ത്തല മികവ് / ബാലോത്സവം  2017, നെയ്യശ്ശേരി എസ്. എന്‍. സി. എം. എല്‍. പി. സ്‌കൂളില്‍ 16/03/2017 വ്യാഴാഴ്ച്ച സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് നടത്തിയ പൊതുസമ്മേളനത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി. കെ. ഹാജറ സ്വാഗതം പറഞ്ഞു.  സ്‌കൂള്‍ മാനേജര്‍ വി. എന്‍ രാജപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി നിസാമോള്‍ ഷാജി ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
യോഗത്തില്‍ പി. ജെ. ജോസഫ് എം . എല്‍. എ. യുടെ പ്രാദേശിക വികസനഫണ്ടില്‍ നി് സ്‌കൂളിനനുവദിച്ച കമ്പ്യൂ'റുകളുടെ ഉത്ഘാടനം കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശ്രീ. പോള്‍ കുഴിപ്പിള്ളില്‍ നിര്‍വ്വഹിക്കുകയും മികവിന് ആശംസ അര്‍പ്പിക്കുകയും ചെയ്തു.



  റി'. ഡപ്യൂ'ി കളക്ടര്‍ ശ്രീ. എന്‍. ആര്‍. നാരായണന്‍, എസ്. എന്‍. ഡി. പി. കരിമണ്ണൂര്‍ ശാഖാ സെക്ര'റി ശ്രീ. വിജയന്‍ താഴാനി, പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബോബി ജോര്‍ജ്, എം. പി. റ്റി. എ. ചെയര്‍പേഴ്‌സ ശ്രീമതി സിമി  ബിനു എിവരും പാഴൂക്കര അംഗന്‍വാടി ടീച്ചര്‍ ശ്രീമതി അല്‍ഫോന്‍സ, കുരുമ്പുപാടം അംഗന്‍വാടി ടീച്ചര്‍ ശ്രീമതി ശ്രീലത,  ചിങ്കല്ല് അംഗന്‍വാടി ടീച്ചര്‍ ശ്രീമതി അശ്വതി പരമേശ്വരന്‍, കോ'ക്കവല അംഗന്‍വാടി ടീച്ചര്‍  ശ്രീമതി മോളി വി. കെ, എിവരും ആശംസകള്‍ അര്‍പ്പിച്ചു.   ശ്രീ. സി. എം. സുബൈര്‍ യോഗത്തിന്  നന്ദിയും രേഖപ്പെടുത്തി.
തുടര്‍് ബാലോത്സവവും മികവ് അവതരണവും നടു.  ബാലോത്സവത്തില്‍ അംഗന്‍വാടി കു'ികള്‍ പ്രസംഗം , കഥ, ഫാന്‍സി ഡ്രസ്സ്, സംഘഗാനം, ഡാന്‍സ്, സ്‌കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.





 തുടര്‍് വിവിധ സ്‌കൂളുകളില്‍ നി് എത്തിച്ചേര്‍ അധ്യാപകരും കു'ികളുടെ മടങ്ങു സംഘം അവരുടെ വിദ്യാലയത്തിന്റെ മികവ് പ്രവര്‍ത്തനങ്ങള്‍  അവതരിപ്പിച്ചു.  പരിസ്ഥിതി സൗഹൃദപരമായ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി അക്കാദമീക മികവുകള്‍ അതിലൂടെ കൈവരിച്ചതും, ഐ.റ്റി.  രംഗത്ത് നടത്തിയ  പുതിയ കണ്ടു പിടുത്തങ്ങളെ മികവായി അവതരിപ്പിച്ചതും, ഇംഗ്ലീഷ് ഭാഷയില്‍ കു'ികളുടെ കഴിവുകള്‍  വികസിപ്പിക്കാന്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളും ഇതില്‍ പ്രധാനമായിരുു.
ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയ സ്‌കൂളും പരിസരവും മികവുത്സവത്തിന് പകി'േകി.  പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തോടെ മികവുത്സവം 2.30 ന് സമാപിച്ചു.  സമാപനത്തില്‍ പങ്കെടുത്ത മുഴുവന്‍ കു'ികള്‍ക്കും സമ്മാനങ്ങളും അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും പ്രത്യേക ട്രോഫികളും നല്‍കി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...