Thursday, August 16, 2012

സ്വാതന്ത്ര്യ ദിനാചരണം 2012



 സ്വതന്ത്ര ഇന്ത്യയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂവണിയാന്‍ വീര ധീര ദേശാഭിമാനികളുടെ പാവന സ്മരണകള്‍ അയവിറക്കി വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നുപോയി .

രാവിലെ 8.30 ന് മാനേജര്‍ എന്‍ . ആര്‍. ശിവരാമന്‍ പതാക ഉയര്‍ത്തി. H.M.ശ്രീമതി  P.K ഹാജറ , ശ്രീമതി സീമ ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു.

ഗാന്ധിജിയും നെഹ്റുവും അല്ലാമ ഇക്ബാലും സ്വപ്നംകണ്ട ഇന്ത്യയുടെ സാക്ഷാല്‍ക്കാരം
വളര്‍ന്നുവരുന്ന യുവതയിലൂടെ നടക്കട്ടെ എന്ന്  മാനേജര്‍  കുട്ടികള്‍ക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.



   

Related Posts Plugin for WordPress, Blogger...