Sunday, February 4, 2018

 നെയ്യശ്ശേരി SNCM എൽ പി സ്കൂളിൽ ഇംഗ്ലണ്ട് സ്വദേശികളായ മിസ്റ്റർ ജൂഡും മിസിസ്സ്  ക്രിസ് ജൂഡും എത്തിച്ചേർന്നു. കുട്ടികളോട് ഉച്ചവരെ സംവധിച്ചു. ഇംഗ്ലിഷ് ഭാഷാ വിനിമയത്തിലെ നൂതന വഴികൾ കുട്ടികൾക്കും അധ്യാപകർക്കും  മനസ്സിലാക്കാനായി.




Related Posts Plugin for WordPress, Blogger...