Friday, March 30, 2018

ക്വിസ്

ക്വിസ്

1. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?

Ans : ചില്‍ക്ക

2. ശ്രീകൃഷ്ണന്റെ ശംഖ്?

Ans : പാഞ്ചജന്യം

3. കൊച്ചി രാജാവിന്‍റെ ഔദ്യോഗിക സ്ഥാനം അറിയപ്പെട്ടിരുന്നത്?

Ans : പെരുമ്പടപ്പ് മൂപ്പൻ

4. ടാൻ സെൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

Ans : ഗ്വാളിയർ (മധ്യപ്രദേശ്)

5. കുഷ്ഠം (ബാക്ടീരിയ)?

Ans : മൈക്കോ ബാക്ടീരിയം ലെപ്രെ

6. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം?

Ans : കപാലം (ക്രേനിയം)

7. ഏറ്റവും കൂടുതല്‍ മുട്ട ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

Ans : ആന്ധ്രാപ്രദേശ്

8. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി?

Ans : താപ്തി

9. പാർലമെന്റിന്‍റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

Ans : ആർട്ടിക്കിൾ 108

10. മിത്സുബിഷി മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

Ans : ജപ്പാൻ

11. ആലപ്പുഴ തുറമുഖത്തിന്‍റെ ശില്‍പ്പി?

Ans : രാജകേശവദാസ്

12. ആവണക്ക് - ശാസത്രിയ നാമം?

Ans : റിസിനസ് കമ്യൂണിസ്

13. ബ്രട്ടൺ വുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാർ?

Ans : ആർ. കെ. ഷൺമുഖം ഷെട്ടി & സി.ഡി. ദേശ്മുഖ്

14. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി?

Ans : താർമരുഭൂമി

15. ഗ്രാമ്പുവിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : മലഗാസി

16. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?

Ans : ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )

17. വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?

Ans : പാതിരാമണൽ

18. കാൽ സൈറ്റ് എന്തിന്‍റെ ആയിരാണ്?

Ans : മഗ്നീഷ്യം

19. പോണ്ടിച്ചേരിയുടെ പുതിയപേര്?

Ans : പുതുച്ചേരി

20. മലമുഴക്കി വേഴാമ്പലിന്‍റെ ശാസ്ത്രീയ നാമം?

Ans : ബ്യൂസിറസ് ബൈകോര്‍ണിസ്

21. ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?

Ans : ഉള്ളൂർ

22. Binomil സംഖ്യാ സമ്പ്രദായത്തിന്‍റെ പിതാവ്?

Ans : ദാലംബേര്‍

23. അറ്റോമിക സഖ്യ 99 ആയ മൂലകം?

Ans : ഐന്‍സ്റ്റീനിയം

24. ‘ബംഗാളി’ പത്രത്തിന്‍റെ സ്ഥാപകന്‍?

Ans : ഗിരീഷ് ചന്ദ്രഘോഷ്

25. അത് ലറ്റ്ഫൂട്ട് (ഫംഗസ്)?

Ans : എപിഡെർമോ ഫൈറ്റോൺ

26. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം?

Ans : 14

27. സ്കൗട്ട് ആന്‍റ് ഗൈഡ്സ് സ്ഥാപിച്ച വർഷം?

Ans : 1907

28. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?

Ans : ആയില്യം തിരുനാൾ

29. കോശത്തിലെ ട്രാഫിക് പോലീസ്?

Ans : ഗോൾഗി കോംപ്ലക്സ്

30. കേരള സിംഹം എന്നറിയപ്പെട്ടത്?

Ans : പഴശ്ശിരാജാ

31. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

Ans : 30

32. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

Ans : കാസർകോട്

33. ഏറ്റവും പ്രഗത്ഭനായ പാല രാജാവ്?

Ans : ധർമ്മപാലൻ

34. മുഖ്യമന്ത്രിയായ ശേഷം ഏറ്റവും കൂടുതല്‍കാലം പ്രതിപക്ഷനേതാവായ വ്യക്തി?

Ans : ഇ.എം.എസ്

35. ദേശീയ സുരക്ഷാ ദിനം?

Ans : മാർച്ച് 4

36. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?

Ans : ബംഗലുരു

37. കോമോറോസിന്‍റെ തലസ്ഥാനം?

Ans : മോറോണി

38. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

Ans : വെള്ളൂർ (കോട്ടയം)

39. കാത്തേ പസഫിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

Ans : ചൈന

40. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?

Ans : ഹൈഡ്രജന്‍

41. ‘കേരളാ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

Ans : കേരളവർമ്മ വലിയകോയിത്തമ്പുരാൻ

42. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

Ans : രണ്ട്

43. പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

Ans : വെർണിക്കിൾ ഏരിയ

44. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

Ans : ഇടുക്കി ജില്ല

45. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

Ans : 1761

46. ലൈബീരിയയുടെ തലസ്ഥാനം?

Ans : മൺറോവിയ

47. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?

Ans : നെപ്റ്റ്യൂൺ

48. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

Ans : കെരാറ്റോ പ്ലാസ്റ്റി

49. തൂലിക പടവാള്‍ ആക്കിയ കവി?

Ans : വയലാര്‍ രാമവര്‍മ്മ

50. ശബരിമല പുല്ലുമേട് ദുരന്തം (1999) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

Ans : ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ

Friday, March 23, 2018

കേരളം - അടിസ്ഥാന വിവരങ്ങൾ :-



കേരളം - അടിസ്ഥാന വിവരങ്ങൾ :-

  1 കേരളത്തിന്‍റെ വിസ്തീർണ്ണം?
               Ans : 38863 ച.കി.മി
 2 കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?
             Ans : 152
  3 കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?
          Ans : 941
 4 കേരളത്തിൽ റവന്യ ഡിവിഷനുകൾ?
          Ans : 21
5 കേരളത്തിൽ താലൂക്കുകൾ?
        Ans : 75
 6 കേരളത്തിൽ കോർപ്പറേഷനുകൾ?

            Ans : 6
 7 കേരളത്തിൽ നഗരസഭകൾ?
                Ans : 87

    8 കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?

    Ans : 140

    9 കേരളത്തിൽ നിയമസഭാഗങ്ങൾ?

    Ans : 141

    10 കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

    Ans : 14

    11 കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

    Ans : 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)

    12 കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?

    Ans : 20

    13 കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

    Ans : 2 (ആലത്തൂർ മാവേലിക്കര)

    14 കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?

    Ans : 9

    15 കേരളത്തിൽ തീരദേശ ദൈർഘ്യം?

    Ans : 580 കി.മീ.

    16 കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

    Ans : 9

    17 കേരളത്തിൽ ആകെ നദികൾ?

    Ans : 44

    18 കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

    Ans : 41

    19 കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?

    Ans : 3 (കബനി ഭവാനി പാമ്പാർ )

    20 കേരളത്തിൽ കായലുകൾ?

    Ans : 34

    21 കേരളത്തിൽ ആയുർദൈർഘ്യം?

    Ans : 73.8 വയസ്സ്

    22 കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

    Ans : പാലക്കാട്

    23 കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?

    Ans : വയനാട്

    24 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?

    Ans : വയനാട്

    25 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?

    Ans : ആലപ്പുഴ

    26 കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

    Ans : എരണാകുളം

    27 കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?

    Ans : ആലപ്പുഴ

    28 കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?

    Ans : ഇടുക്കി

    29 കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?

    Ans : ആലപ്പുഴ

    30 കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?

    Ans : ഏറനാട്

    31 കേരളത്തിൽ ഏറ്റവും വലിയ കായൽ?

    Ans : വേമ്പനാട്ട് കായൽ (2051 Kന2)

    32 കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?

    Ans : ശാസ്താംകോട്ട

    33 കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

    Ans : പൂക്കോട്ട് തടാകം -വയനാട്

    34 ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?

    Ans : പൂക്കോട്ട് തടാകം

    35 ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?

    Ans : പോത്തുകൽ - മലപ്പുറം

    36 ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?

    Ans : വലവൂർ - ത്രിശൂർ

    37 ഏറ്റവും ചെറിയ താലൂക്ക്?

    Ans : കുന്നത്തൂർ

    38 കൂടുതൽ രാഷകൾ സംസാരിക്കന്ന ജില്ല?

    Ans : കാസർഗോഡ്

    39 ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?

    Ans : ആലപ്പുഴ

    40 കൂടുതൽ കടൽത്തിരമുള്ള ജില്ല?

    Ans : കണ്ണൂർ

    41 നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?

    Ans : കേരളം (2016 ജനുവരി 13 )

    42 കുറവ് കടൽത്തിരമുള്ള ജില്ല?

    Ans : കൊല്ലം

    43 കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്?

    Ans : ജി- ടാക്സി (ജെൻഡർ ടാക്സി)

    44 കേരളത്തിൽ ഒദ്യോഗിക മൃഗം?

    Ans : ആന

    45 കേരളത്തിൽ ഒദ്യോഗിക പക്ഷി?

    Ans : മലമുഴക്കി വേഴാമ്പൽ

    46 കേരളത്തിൽ ഒദ്യോഗിക മത്സ്യം?

    Ans : കരിമീൻ

    47 കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

    Ans : തെങ്ങ്

    48 കേരളത്തിൽ ഒദ്യോഗിക പുഷ്പം?

    Ans : കണിക്കൊന്ന

    49 കേരളത്തിൽ ഒദ്യോഗിക പാനീയം?

    Ans : ഇളനീർ

    50 കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

    Ans : നെടുമുടി (ആലപ്പുഴ)

    51 കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?

    Ans : ചെങ്ങന്നൂർ

    52 നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

    Ans : കരിവെള്ളൂർ (കണ്ണൂർ)

    53 കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി?

    Ans : തൃപ്പൂണിത്തറ

    54 കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി?

    Ans : ഗുരുവായൂർ

    55 കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

    Ans : കോഴിക്കോട്

    56 കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്?

    Ans : മല്ലപ്പള്ളി

    57 ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?

    Ans : തൃശ്ശൂർ

    58 ജനസംഖ്യ കൂടിയ കോർപ്പറേഷൻ?

    Ans : തിരുവനന്തപുരം

    59 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?

    Ans : എറണാകുളം /

    60 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?

    Ans : പാലക്കാട്

    61 ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?

    Ans : തിരുവനന്തപുരം

    62 മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല?

    Ans : മലപ്പുറം

    63 ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?

    Ans : എണാകുളം

    64 പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല?

    Ans : ത്രിശ്ശൂർ

    65 ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?

    Ans : കാസർകോട്

    66 വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?

    Ans : കുമളി (ഇടുക്കി)

    67 വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?

    Ans : വളപട്ടണം ( കണ്ണൂർ)

    68 കേരളത്തിലെ ഏക കന്റോൺമെന്റ്?

    Ans : കണ്ണൂർ

    69 കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?

    Ans : 2 ( തിരുവനന്തപുരം ;പാലക്കാട്)

    70 റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?

    Ans : തിരുവനന്തപുരം

    71 കേരളത്തിലെ ആദ്യ ഗവർണ്ണർ?

    Ans : ബി രാമക്രുഷ്ണ റാവു

    72 കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

    Ans : ജ്യോതി വെങ്കിടാചലം

    73 കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?

    Ans : രാംദുലാരി സിൻഹ

    74 കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?

    Ans : ഷീലാ ദീക്ഷിത്

    75 പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?

    Ans : സിക്കന്ദർ ഭക്ത്

    76 ആദ്യ മലയാളി വനിതാ ഗവർണ്ണർ?

    Ans : ഫാത്തിമാ ബീവി

    77 കേരളാ ഗവർണ്ണറായ ഏക മലയാളി?

    Ans : വി.വിശ്വനാഥൻ

    78 ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

    Ans : വി.വി.ഗിരി

    79 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?

    Ans : എ ജെ ജോൺ

    80 തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?

    Ans : 1965

    81 ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?

    Ans : വടക്കൻ പറവൂർ 1982

    82 ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?

    Ans : വി.വിശ്വനാഥൻ

    83 കേരള സംസ്ഥാനം നിലവിൽ വന്നത്?

    Ans : 1956 നവംമ്പർ 1

    84 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?

    Ans : 5

    85 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?

    Ans : 22

    86 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?

    Ans : 13

    87 കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?

    Ans : 2 .76%

    88 കേരളത്തിൽ സത്രീ പുരുഷ അനുപാതം?

    Ans : 1084/1000

    89 സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

    Ans : കണ്ണൂർ

    90 സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല?

    Ans : ഇടുക്കി

    91 ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

    Ans : കേരളം

    92 കേരളത്തിൽ സാക്ഷരതാ നിരക്ക്?

    Ans : 93.90%

    93 കേരളത്തിൽ ഏറ്റവും വലിയ ജില്ല?

    Ans : പാലക്കാട്

    94 കേരളത്തിൽ ഏറ്റവും ചെറിയ ജില്ല?

    Ans : ആലപ്പുഴ

    95 കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?

    Ans : മലപ്പുറം

    96 കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല?

    Ans : വയനാട്

    97 ജനസാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം?

    Ans : 3

    98 കേരളത്തിൽ ജനസാന്ദ്രത?

    Ans : 860 ച.കി.മി.

    99 കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല?

    Ans : തിരുവനന്തപുരം ( 1509/ച. കി.മി.

    100 കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?

    Ans : മലപ്പുറം

 101 കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

Ans : പത്തനംതിട്ട

102 ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?

Ans : കേരളം

103 കേരളത്തിൽ നീളം കൂടിയ നദി?

Ans : പെരിയാർ

104 കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്?

Ans : നെയ്യാറ്റിൻകര

105 കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്?

Ans : മഞ്ചേശ്വരം

106 കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?

Ans : തിരുവനന്തപുരം

107 കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

Ans : കാസർഗോഡ്

108 കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

Ans : തലപ്പാടി

109 കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?

Ans : കളയിക്കാവിള

110 കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?

Ans : മഞ്ചേശ്വരം പുഴ (16 കി.മീ)

111 കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

Ans : നെയ്യാർ

112 കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

Ans : ആനമുടി (2695 മീ)

113 കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

Ans : മീശപ്പുലിമല

114 കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?

Ans : പത്തനംതിട്ട

115 കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

Ans : തിരുവനന്തപുരം

116 കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?

Ans : തിരുവനന്തപുരം

117 കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?

Ans : തിരുവനന്തപുരം

118 പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?

Ans : തിരുവനന്തപുരം

119 പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ?

Ans : തിരുവനന്തപുരം

120 കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

Ans : നെയ്യാറ്റിൻകര

Tuesday, March 6, 2018

അക്ഷര മുത്തശ്ശിയുടെ ആദരം

 അക്ഷര മുത്തശ്ശിയുടെ ആദരം








ഇന്‍ട്രാക്ടിവ് കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉത്ഘാടനം

             ഇന്‍ട്രാക്ടിവ് കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉത്ഘാടനം 
നെയ്യശ്ശേരി എസ്. എന്‍ . സി .എം എല്‍.പി സ്കൂളിന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നല്‍കിയ ഇന്‍ട്രാക്ടിവ് കമ്പ്യൂട്ടര്‍ ലാബിന്‍റെയും മിനി പാര്‍ക്കിന്‍റെയും ഉത്ഘാടനം നിര്‍വഹിച്ചു. കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉത്ഘാടനം തൊടുപുഴ എം എല്‍ എ ശ്രീ: പി ജെ . ജോസഫ്‌ സാറും മിനി പാര്‍ക്കിന്‍റെയും ഉത്ഘാടനം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ജനറല്‍ മാനേജര്‍ ശ്രീ: വര്‍ഗീസ്സ് സാറും നിര്‍വഹിച്ചു. 











സ്മാര്‍ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം

             സ്മാര്‍ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം


             തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നെയ്യശ്ശേരി എസ്.എന്‍.സി.എം. എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച സ്മാര്‍ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോജോ പോള്‍ നിര്‍വഹിച്ചു. റോട്ടറി ഡിസ്ട്രിക് ജനറല്‍ സെക്രട്ടറി കേണല്‍ വി കെ. പ്രഭാകരന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ലൂക്കോസ്, സെക്രട്ടറി ജോമോന്‍ വര്‍ഗീസ്, സ്‌കൂള്‍ മാനേജര്‍ വി.എന്‍. രാജപ്പന്‍, ഹെഡ്മിസ്ട്രസ്സ് പി കെ ഹാജറ, ബേസില്‍ ജോണ്‍, നിസാമോള്‍ ഷാജി, വിജയന്‍ താഴാനി, എന്‍.ആര്‍.നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തൊടുപുഴ റോട്ടറി ക്ലബ്ബ് സാമൂഹ്യസേവന രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്. അവികസിത മേഖലയിലെ അഞ്ച് സ്‌കൂളുകളാണ് ഈ വര്‍ഷം ഏറ്റെടുത്ത് സൗകര്യങ്ങള്‍ ഒരുക്കുന്നത്.









Related Posts Plugin for WordPress, Blogger...