Monday, May 8, 2017

രാജസ്ഥാൻ

രാജസ്ഥാൻ 


1.ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ?           രാജസ്ഥാൻ
2.തലസ്ഥാനം.?ജയ്‌പൂർ
3.സംസ്ഥാനം രൂപീകരിച്ചതെന്ന് ?1956 നവംബർ 1
4.ജില്ലകളുടെ എണ്ണം ?33
5.ആദ്യ മുഖ്യമന്ത്രി ?പണ്ഡിറ്റ് ഹീരാലാൽ ശാസ്ത്രി
6.രജപുത്രരുടെ നാട് എന്നറിയപ്പെടുന്നത് ?രാജസ്ഥാൻ
7.രാജസ്ഥാന്റെ പഴയ പേര് ?രജപുത്താന (രജപുത്രരുടെ നാട് എന്നർത്ഥം)
8.രാജസ്ഥാന്റെ അയൽ സംസ്ഥാനങ്ങൾ.? ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്, പഞ്ചാബ്‌,
9.ഹരിയാനകൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?ജയ്‌പൂർ
10.രാജ്യാന്തര അതിർത്തി രാജ്യം? പാകിസ്താൻ
പിങ്ക് സിറ്റി എന്നറിയപ്പെടുന്നത് ?ജയ്‌പൂർ
11.ആരെ വരവേൽക്കുന്നതിനാണ് ജയ്‌പൂർ നഗരത്തിലെ കെട്ടിടങ്ങൾ അന്നത്തെ രാജാവായിരുന്ന സവായ്റാം സിംഗ് പിങ്ക് നിരത്താൽ അലങ്കരിക്കാൻ ഉത്തരവിട്ടത്ത് ?വിക്ടോറിയ രാജ്ഞിയെയും ,എഡ്‌വാർഡ് രാജകുമാരനേയും
12.ജയ് പൂർ നഗരം സ്ഥാപിച്ചതാരാണ് ?മഹാരാജ ജയ് സിംഗ്
13.ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയപർവ്വതനിരകളിലൊന്നായ ആരവല്ലി സ്ഥിതിചെയ്യുന്നതെവിടെ ?രാജസ്ഥാൻ
14.ആരവല്ലിയിലെ പ്രശസ്ത കൊടുമുടി? മൗണ്ട് അബു
15.ബ്ലൂ സിറ്റി(നീലനഗരം) എന്നറിയപ്പെടുന്ന രാജസ്ഥാൻ നഗരം ?ജോധ്പുർ (ഭൂരിഭാഗം വീടുകളും നീലകളർ പൂശുന്നതിനാൽ )
16.ഇന്ത്യയിലെ ഏറ്റവും വലിയ ജന്ദർ മന്ദിർ സ്ഥിതി ചെയ്യുന്നതെവിടെ ?ജയ്‌പൂർ
17.ഇത് പണി കഴിപ്പിച്ച രാജാവ് ?ജയ് സിംഗ്
18.ഹവാ മഹൽ ,ജൽ മഹൽ ,അമീർ ഫോർട്ട് എന്നിവ സ്ഥിതിചെയ്യുന്നത് ?ജയ് പൂർ
19.രജപുത്താനയായിൽ നിലനിന്നിരുന്ന സതി ആചാരം ?ജൗഹർ
20.രാജസ്ഥാനിലെ ഏറ്റവും വലിയ നദി ?ബനാസ്‌ (ഹോപ്പ് ഓഫ് ഫോറെസ്റ് എന്നറിയപ്പെടുന്നു )

No comments:

Post a Comment

Related Posts Plugin for WordPress, Blogger...