തോറ്റം പാട്ടുകൾ
തെയ്യങ്ങൾക്കും അവയോടനുബന്ധിച്ച് തലേ ദിവസം കെട്ടിയാടുന്നതോറ്റം, .വെള്ളാട്ടം എന്നിവക്കും പാടുന്ന അനുഷ്ഠാന പാട്ടുകളെയാണ് തോറ്റം പാട്ടുകൾ എന്ന് വിളിക്കുന്നത്.തോറ്റം എന്ന പദത്തിന് സ്ത്രോത്രം , സ്തുതി എന്ന് അർത്ഥം പറയാം . കൂടാതെ സൃഷ്ടിക്കുക പുനരുജ്ജീവിപ്പിക്കുക എന്നും അർത്ഥമുണ്ട് തമിഴിൽ തോറ്റം എന്ന പദത്തിന് കാഴ്ച ,ഉല്പത്തി , കീർത്തി സൃഷ്ടി , ഉദയം , രൂപം തുടങ്ങിയ അർത്ഥങ്ങളുമുണ്ട് ഇത് മലയാളത്തിലും സ്വീകാര്യമാണ്. വടക്കേ മലബാറിൽ മേൽ പറഞ്ഞ അർത്ഥങ്ങൾ സ്വീകരിക്കാറുണ്ട് . അതോടൊപ്പം തോറ്റംപാട്ടുകൾ ഇഷ്ടദേവതയെ സങ്കല്പിച്ച് പാടുന്നവയാണ്. കൂടാതെ ദൈവ ചൈതന്യം ശരീരത്തിലോ ദേവതാ രൂപം ചിത്രീകരിച്ച കളത്തിലോ, ആരാധനാ സങ്കേതത്തിലോ ആവാഹിക്കുവാൻ അഥവാ പ്രത്യക്ഷമാക്കുവാൻ വേണ്ടിയും പാടാറുണ്ട്

No comments:
Post a Comment