പ്രാര്‍ത്ഥനാ ഗാനം,
പ്രാര്‍ത്ഥനാ ഗാനം
2017 ഏപ്രില്‍ മാസം കേരളത്തില്‍ വെച്ചു നടന്ന അഖില കേരളാ സ്കൂള്‍ പ്രാര്‍ത്ഥനാ ഗാന മത്സരത്തില്‍ ഏറ്റവും മികച്ച പ്രാര്‍ത്ഥനാ ഗാനമായി തെരഞ്ഞെടുക്കപ്പെട്ട ''ആലം ദയാലുവായ്...'' എന്ന പ്രാര്‍ത്ഥനാഗാനം ആണിത്. വരികളും ഓഡിയോയും കൂടെ
ഈ പ്രാർത്ഥനാഗാനം എഴുതിയത് ആരാണ് എന്ന് അറിയാമോ?
ReplyDeleteപ്രശസ്ത കവിയും പണ്ഡിതനുമായിരുന്ന സി. എൻ. അഹ്‌മദ് മൗലവിയുടേതാണ് ഈ രചന. അദ്ദേഹം എഴുതിയ 'മഹത്തായ ഖുർആൻ വിവർത്തനം' എന്ന ഗ്രന്ഥത്തിലാണ് ഫാത്തിഹ സൂറത്തിന്റെ ഈ മലയാള കാവ്യരൂപം ഉൾപ്പെടുത്തിയിട്ടുള്ളത്.
ReplyDelete