Friday, January 26, 2018

റിപ്പബ്ലിക്ക് ദിനാഘോഷം

റിപ്പബ്ലിക്ക് ദിനാഘോഷം


SNCMLPS സ്കൂളില്‍  റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.കെ.ഹാജറ പതാക ഉയർത്തകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു. വിദ്യാർത്ഥി പ്രതിനിധി കുമാരി അൻസിഫ സലീം പ്രത്യേക സന്ദേശം നൽകി . ടെയിനിംഗ് ടീച്ചേഴ്സ് ,രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി നിരവധിയാളുകൾ പങ്കെടുത്തു. മിഠായി വിതരണവും നടത്തി









No comments:

Post a Comment

Related Posts Plugin for WordPress, Blogger...