Monday, January 29, 2018

രക്ഷകർതൃ ശാക്തീകരണ പരിപാടി

           നെയ്യശ്ശേരി SNCM എൽ പി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് രക്ഷകർതൃ ശാക്തീകരണ പരിപാടി നടത്തി . 

              മീറ്റിംഗിൽ കരിമണ്ണൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ : ഷാമോൻ ലൂക്ക്  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ രക്ഷിതാക്കളുടെ പങ്കിനെ പറ്റി വിശദീകരിച്ചു. ബി ആർ സി ട്രെയിനർ ശ്രീമതി : സിന്റോ ജോസഫ് , സീമാ ഭാസ്ക്കരൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു . ഹെസ് മിസ്ട്രസ്സ് സ്വാഗതം ആശംസിക്കുകയും ചെയ്തു. 




No comments:

Post a Comment

Related Posts Plugin for WordPress, Blogger...