Friday, March 17, 2023

മാധ്യമം വെളിച്ചം പദ്ധതി നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ...

മാധ്യമം വെളിച്ചം പദ്ധതി നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ...
     മാധ്യമം സർക്കുലേഷൻ മാനേജർ വിഎസ് കബീർ പദ്ധതി വിശദീകരണം നടത്തി. സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് ബിഎസ്എൻഎൽ എൻജിനീയറുമായ ശ്രീ എം പി കൊന്താലം സാർ വെളിച്ചം പദ്ധതി സ്കൂളിനായി സ്പോൺസർ ചെയ്തു. ഏരിയ മാനേജർ പരീത്,  മൊയ്തീൻ പുല്ലോളിൽ,  കരീം നൈനുകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പിടിഎ പ്രസിഡന്റ്  ശ്രീ മനോജ് വി കെ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യാഗോപി നന്ദി രേഖപ്പെടുത്തി..... 







 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...